Skip to content
Cover of Hooriyum JinnumStories

Hooriyum Jinnum

by Jees Kaitharam

5.0(1 review)
₹250.00

Only 5 left

1

About this book

ജീസ് കൈതാരത്തിന്റെ ഗ്രാമീണപശ്ചാത്തലമുള്ള കഥകൾക്ക് പ്രത്യേക ചാരുതയുണ്ട്.മലയോര ജനതയുടെ പാർശ്വവൽക്കരിക്കപ്പെട്ട വനവാസി സമൂഹങ്ങളുടെ കഥകൾ വളരെ പ്രശംസനീയമാം വിധം പകർന്നു തരുന്നു.അവയെല്ലാം തന്നെ അടിസ്ഥാന ആവിശ്യങ്ങൾപോലും നിഷേധിക്കപ്പെട്ടവരുടെ ദയനീയത വെളിവാക്കപ്പെടുന്നവ.അധികാരികളുടെ മനുഷ്യത്വ പരമായ സമീപനത്തിന്റെയും പരിഗണനകളുടെയും ആവിശ്യം ഊന്നിപ്പറയുന്ന കഥകളാണ് എല്ലാം തന്നെ. ഗീത പുഷ്കരൻ

Details

Author
Jees Kaitharam
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →