Binu Kaippada
₹200.00
Novelby Sajna Shajahan
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
മുസ്ലിം പെണ്ണുങ്ങൾ സ്വന്തം പാർപ്പിടങ്ങളിൽ അനുഭവിക്കുന്ന അടിമത്വത്തെപറ്റി നമുക്കെല്ലാമറിയാം അത് ഇന്നോളമുള്ള മലയാള സാഹിത്യത്തിൽ പലതരത്തിലായി വിഷയമായിട്ടുണ്ട്. നാലു കെട്ടുന്നതും അതിൽ ആരെയും മൂന്നുവട്ടം മൊഴിചൊല്ലി ഒഴിപ്പിക്കുന്നതും ആണുങ്ങളുടെ അവകാശമാണെന്നും നമുക്കറിയാം. പക്ഷെ പെണ്ണുങ്ങൾ ആണുങ്ങളെ മൊഴി ചൊല്ലുന്ന ഫസ്ഖ് എന്ന അവകാശത്തെ പറ്റി നമ്മളിലധികം പേരും കേട്ടിട്ടില്ല. അത്യന്തം ഉജ്ജ്വലമായി ആവിഷ്കരിക്കപ്പെട്ട സജ്ന ഷാജഹാന്റെ ഈ നോവൽ ആവിഷ്ക്കരിക്കപ്പെട്ട സജ്ന ഷാജഹാന്റെ ഈ നോവൽ ആ ആജ്ഞതയുടെ നേർക്ക് ആഞ്ഞുവീശുന്ന ചാട്ടവാറാണ് –അഷ്ടമൂർത്തി സജ്നയുടെ ഈ കഥ വായിച്ചപ്പോൾ ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ചതാണ്. ദൈവമേ ഇതിലൂടെ മലയാളമറിഞ്ഞ സ്ത്രീരക്ഷയ്ക്കുതകുന്ന ചില അറിവുകളും അവയുടെ നല്ല രീതിയിലുള്ള ഉപയോഗവും കുറച്ചുപേരുടെയെങ്കിലും കണ്ണുനീർ തുടക്കാനും കയ്പേറിയ അനുഭവങ്ങളിൽ നിന്ന്, സഹനങ്ങളിൽ നിന്ന് പുറത്തു വരാനുള്ള ധൈര്യവും സമചിത്തതയും അവർക്കുണ്ടാകാനും അതിനുശേഷം അന്തസ്സോടെ,സന്തോഷത്തോടെ ജീവിക്കാനും പ്രചോദനമാകണം എന്നതാണത്.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Binu Kaippada
₹200.00
Jinsha Sajan
₹230.00
Nizar Iltumish
₹255.00
Jinesh Keloth
₹200.00