Binu Kaippada
₹200.00
Novelby Geetha Nenmini
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
തനിക്കു ചുറ്റും നൃത്തം ചെയ്യുന്ന പ്രകൃതിയിൽ നിന്ന് ഓരോ കഥയും ഗീതയിൽ വാർന്നു വീഴുന്നു. കണ്ടുമുട്ടുന്ന മനുഷ്യപ്രകൃതികൾ ഉള്ളിൽ കൂടുകെട്ടി താമസമുറപ്പിക്കുന്നു . പിന്നീടവ വിരിഞ്ഞു ചിറകുവിടർത്തി വാനിലേക്ക് പറന്നുപോകുകയാണ്. കഥാകാരി കാഴ്ചക്കാരിയായി നോക്കിനിൽക്കുന്നതേയുള്ളു. സംഭവങ്ങളും പ്രതീതികളും അത്ഭുതത്തോടെ പലപ്പോഴും നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ഒരു കുട്ടിയുടെ ആവിഷ്ക്കാരമാണ് ഓരോ കഥയും. മനുഷ്യാനുഭവങ്ങൾ എന്തുകൊണ്ട് ഇങ്ങനെ എന്നൊരു വ്യസനം ഉള്ളിൽ നിറയുമ്പോഴാണ് ആ കഥകൾ പിറവിയെടുക്കുക. നീലരാജി, നടുമുറ്റം എന്നീ കഥാപുസ്തകങ്ങൾക്കും പരിണതി എന്ന കന്നി നോവലിനും ശേഷം ശില്പസൗന്ദര്യം തികഞ്ഞൊരു കസവുടയാടയാണ് ‘ഏകതാര’യിലൂടെ ഗീത നെയ്തെടുത്തിരിക്കുന്നത്.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Binu Kaippada
₹200.00
Jinsha Sajan
₹230.00
Nizar Iltumish
₹255.00
Jinesh Keloth
₹200.00