Skip to content
Cover of D.I.9 Onpath Chilanthikalude IthihasamNovel

D.I.9 Onpath Chilanthikalude Ithihasam

by Fijin Muhammed

☆☆☆☆☆No reviews yet · Verified buyers can review
₹490.00

Only 5 left

1

About this book

മഹാഭാരത യുദ്ധകാലത്ത് കുരുക്ഷേത്ര യുദ്ധഭൂമിയിൽ വെച്ച് കൃഷ്ണഭഗവാന്റെ അടുത്തുനിന്ന് യൗവനം നിലനിർത്തുന്ന അമൃത് കുടിച്ച് ദീർഘായുസ്സ് ലഭിച്ച ഒരു യുവാവിന്റെ അയ്യായിരം വർഷത്തെ ജീവിത സഞ്ചാരമാണ് ഈ കഥ.കാലങ്ങൾ താണ്ടി,യുഗങ്ങൾ താണ്ടി,നൂറ്റാണ്ടുകൾ താണ്ടി,അയാൾ നമുക്കിടയിൽ ജീവിച്ചു.ലോകം മാറിയതിനു മനുഷ്യൻ വികസിച്ചതിനും ശാസ്ത്രം വളർന്നതിനും ജീവിച്ചിരിക്കുന്ന ഒരു സാക്ഷി.എണ്ണിയാലൊടുങ്ങാത്ത ചരിത്ര മുഹൂർത്തങ്ങളുടെ സാക്ഷി. അയാൾ അയ്യായിരം വർഷം ഭൂമിയിൽ ജീവിച്ചത് മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു.ആ ലക്ഷ്യത്തിലേക്കുള്ള അയാളുടെ സാഹസീകയാത്രയാണ് ഈ കഥ. ബി സി 3000 ആണ്ടിൽ തുടങ്ങി എ ഡി 2018 ൽ എത്തിനിൽക്കുന്ന ഒരു അസാധാരണ മനുഷ്യന്റെ അസാമാന്യമായ ജീവിതസഞ്ചാരം

Details

Author
Fijin Muhammed
Category
Novel
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →