Skip to content
Cover of Bharathiya Saropadesa KadhakalStories

Bharathiya Saropadesa Kadhakal

by Dr. K.H. Subrahmanian

☆☆☆☆☆No reviews yet · Verified buyers can review
₹420.00

Only 5 left

1

About this book

സരളവും സരസവും നന്മ നിറഞ്ഞവരായിത്തീരാൻ വഴിതുറന്നു തരുന്നവയുമാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും. ഉപദേശങ്ങൾ വിഡ്‌ഢികളെ പ്രകോപിപ്പിക്കുമ്പോൾ വിവേകികൾക്ക് മനസ്സിന് ആഹ്ലാദമേകും. നീതി– സദാചാര– ധർമ്മബോധങ്ങൾ പകർന്നുകിട്ടും. മഹാഭാരതം, ഭാഗവതം, പഞ്ചതന്ത്രം, ഹിതോപദേശം എന്നീ മഹദ്ഗ്രന്ഥങ്ങളിൽ നിന്നുള്ള ഈ കഥകൾ എല്ലാ വായനക്കാർക്കും ഒരുപോലെ അറിവും ആനന്ദവും ഏകുന്നവയാണ്.

Details

Author
Dr. K.H. Subrahmanian
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →