Skip to content
Cover of BavaliStories

Bavali

by Ravi Nambiar

☆☆☆☆☆No reviews yet · Verified buyers can review
₹290.00

Only 5 left

1

About this book

ചുളിവില്ലാതെ നമ്മുടെ മുന്നിൽ നിവർന്നു കിടക്കുന്ന കാലത്തിരശ്ശീലയിൽ ഓർക്കാപ്പുറത്ത് കോളിളകിയാൽ സംഭവിക്കുന്നതെന്തോ ആ പുതുമയുള്ള അനുഭൂതിയാണ് രവി നമ്പ്യാരുടെ കഥകൾ തരുന്നത്. അസാധാരണമായ രുചിയുള്ള വിരുന്ന് സി രാധാകൃഷ്ണൻ പ്രകൃതിയുടെ ഇന്ദ്രജാലങ്ങൾ ഇതിലെ മിക്ക കഥകളിലുമുണ്ട്.മനുഷ്യജീവിതമാണ് ആവിഷ്കരിക്കുന്നതെങ്കിലും ഒട്ടും മനുഷ്യകേന്ദ്രീകൃതമല്ലാത്ത ഒരു ദർശനം ഈ കഥകൾക്ക് നൽകുന്ന ജൈവീകത ശ്രദ്ധേയമത്രെ!മലയും പുഴയും നിറഞ്ഞ വന്യകാന്തികളും വെളിച്ചത്തിന്റെ പലതരം വിന്യാസങ്ങളും ഈ കഥകൾക്ക് നൽകുന്ന സൗന്ദര്യം വീണ്ടും വീണ്ടും ഈ പുസ്തകം വായിക്കാൻ നമ്മെ വായിക്കാൻ പ്രേരിപ്പിക്കും. പി സുരേന്ദ്രൻ

Details

Author
Ravi Nambiar
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →