Sasi Kartha Kumar
₹350.00
Storiesby Shihabudheen Poythumkadavu
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
കാലമാപിനിയാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ തൂലിക. കാല ദേശങ്ങൾ കടന്ന് അദ്ദേഹത്തിന്റെ കഥകൾ സഞ്ചരിയ്ക്കുന്നു. ദൈവത്താൽ മാറ്റിനിർത്തപ്പെട്ട ഗതികിട്ടാത്ത മനുഷ്യരുടെ ദൈന്യതയും വ്യഥകളുമാണ് ആ കഥകൾ നിറയെ. ജീവിതത്തിന്റെ പൊള്ളലുകളിൽ നർമ്മത്തിന്റെ തലോടലുകളാൽ പങ്കു വെയ്ക്കപ്പെടുന്ന ദാർശനിക സുഖം ഈ സമാഹാരത്തിലെ കഥകളെ വ്യത്യസ്തവും അനശ്വരവുമാക്കുന്നു. ശീതക്കാറ്റിൽ ചൂളിച്ചുരുങ്ങി, കടലിലെ കുറ്റികളിന്മേൽ ജീവനുവേണ്ടി അള്ളിപ്പിടിച്ചു വിറയ്ക്കുന്ന ബഹ്‌റിനിലെ കാക്കകളുടെയുള്ളിലും ലോകത്തിലെ മുഴുവൻ ബഹിഷ്‌കൃതരുടേയും അനാഥരുടേയും ചകിതമായ ആത്മാക്കൾ കുടിപാർക്കുന്നുണ്ട്. -എസ്.എൻ.റോയ്
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sasi Kartha Kumar
₹350.00
C. Vinod
₹200.00
Jaseela Ihlam
₹300.00
shiju attyalam
₹190.00