Sasi Kartha Kumar
₹350.00
Storiesby Dr. Anupama Balakrishnan
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
അനുപമയുടെ കഥകൾ അനുപമമായ പുതുമയോടെ കലയുടെ മഹിമ അനുഭവപ്പെടുത്തിത്തരുന്നു. പുതുമയുള്ളത്, കഥകളുടെ ഉള്ളടക്കത്തിൽ മാത്രമല്ല; ഉള്ളൊതുക്കുന്ന വാക്കുകളുടെ പ്രയോഗത്തിലുള്ള പലമകളുടെയും,പൊലിമകളുടെയും നിറങ്ങളിലും തിറങ്ങളിലും കൂടിയാണ്. കേട്ടുകഴിഞ്ഞ കഥകളുടെ മാറ്റൊലികളായി തോന്നിക്കുന്ന രചനകൾ പെരുകിവരുന്ന കാലത്ത്,”വേറിട്ടൊരൊച്ച” ഉച്ചത്തിൽ കേൾപ്പിക്കുന്നവ വലിയ നേട്ടങ്ങൾ തന്നെ. -എം.ലീലാവതി ‘അസർബൈജാനിലെ പൂച്ച’ എന്ന ശീർഷകം എത്രകണ്ട് കൗതുകവും ഉദ്യോഗവും ജനിപ്പിക്കുന്നുവോ അത്രതന്നെ അപ്രവചനീയമാണ് ഡോ. അനുപമ ബാലകൃഷ്ണന്റെ ഈ സമാഹാരത്തിലെ ഓരോ കഥയും. അവയെല്ലാം സ്വയം നിർവചിക്കുന്ന ആഖ്യാന വ്യാകരണം മാത്രം പിന്തുടരുന്നു. മലയാള ചെറുകഥ കഴിഞ്ഞ ദശകങ്ങളിലൂടെ സമാർജിച്ച സ്വന്തന്ത്ര്യബോധത്തിന്റെയും അതിലംഘനങ്ങളുടെയും പാരമ്പര്യം അതിന്റെ പൂർണ്ണതയിൽ പ്രകാശിപ്പിക്കുന്നു ഈ കഥകൾ. -കെ. ജയകുമാർ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sasi Kartha Kumar
₹350.00
C. Vinod
₹200.00
Jaseela Ihlam
₹300.00
shiju attyalam
₹190.00