Skip to content
Cover of AmmaNovel

Amma

by Grazia Deledda

☆☆☆☆☆No reviews yet · Verified buyers can review
₹160.00

Only 5 left

1

About this book

കത്തോലിക്കാ പൗരോഹിത്യവും അതിലെ ചിട്ടകൾക്കപ്പുറം അഭിലാഷങ്ങൾ നിറഞ്ഞ മനസ്സുകൊണ്ട് നിശാസഞ്ചാരം നടത്തുന്ന ഒരു പുരോഹിതനുമാണ് അമ്മയിൽ വിചാരണ ചെയ്യപ്പെടുന്നത്. പ്രണയത്തിനും പൗരോഹിത്യത്തിനും ഇടയിൽ കുടുങ്ങിയ പോൾഎന്ന ചെറുപ്പക്കാരനെ പൗരോഹിത്യത്തിന്റെ വഴിയിലെത്തിക്കാൻ ത്യാഗനിർഭരമായ ജീവിതം നയിച്ച അമ്മയുടെയും കഥയാണിത്. സങ്കീർണ്ണമായ സാന്മാർഗിക പ്രശ്നങ്ങൾക്ക് സ്വന്തം നിലയ്ക് പരിഹാരം കാണാൻ കഴിവുള്ള ഒരു സമൂഹത്തെ നമുക്ക് ഈ നോവലിൽ പരിചയപ്പെടാം

Details

Author
Grazia Deledda
Category
Novel
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →