180 titles
രാജലക്ഷ്മിയുടെ ഏറ്റവും മികച്ച കൃതി ഇടയ്ക്കു വെച്ച് പ്രസിദ്ധീകരണം നിർത്തിവെച്ച “ഉച്ചവെയിലും ഇളംനിലാവും” എന്ന നോവലാണെന്നു ഞാൻ കരുതുന്നു.ഈ നോവൽ കൈയെഴുത്തു പ്രതിയിലൂടെ വായിച്ചപ്പോൾ എന്റെ ഹൃദയതിലത്തുളവാക്കിയ പ്രഭാവം ഇപ്പോഴും എനിക്ക് ഓർക്കാൻ കഴിയുന്നുണ്ട്.ഒരു പക്ഷെ മലയാളത്തിലെ ഏറ്റവുമധികം വികാരോദ്ബങ്ങളായ കൃതികളിലൊന്നാണിത്
₹190.00
Only 5 left