Skip to content
Cover of Yavana Bhoomiyiloode Orammayum MakalumTravelogue

Yavana Bhoomiyiloode Orammayum Makalum

by Dr Kunjamma George

☆☆☆☆☆No reviews yet · Verified buyers can review
₹340.00

Only 5 left

1

About this book

ഒരുപാട് അമ്മമാരെപ്പോലെ ഡോ. കുഞ്ഞമ്മ ജോർജ് എന്ന അമ്മയും മകൾ മണിക്കുട്ടിയ്‌ക്ക് ഉറങ്ങാൻ നേരം കഥകൾ പറഞ്ഞു കൊടുത്തിരുന്നു. അങ്ങകലെ യവന രാജ്യത്തെ കഥകൾ കണ്മുന്നിൽ നടന്നാൽ എന്നപോലെ വിവരിക്കുന്ന അമ്മയോട് മകൾ ചോദിച്ചു ”’അമ്മ കണ്ടിട്ടുണ്ടോ ഈ ഏഫൻസും നീലക്കടലും…?” ”ഇല്ല അതൊക്ക ഒരുപാടൊരുപാട് ദൂരെയല്ലേ!..ഞാൻ വളർന്നു വലുതാകട്ടെ, അമ്മയെ അവിടെ കൊണ്ടും പോകാം. ആ ഉടമ്പിയുടെ സാക്ഷാത്കാരത്തിന്റെ ഫലമാണ് അവരൊരുമിച്ചുള്ള ഗ്രീസ് യാത്രയും ‘യവന ഭൂമിയിലൂടെ ഒരമ്മയും മകളും’ എന്ന ഈ പുസ്തകവും. രണ്ടു സ്ത്രീകളുടെ തനിച്ചുള്ള യാത്ര എത്രത്തോളം വികാരനിര്ഭരമാണെന്ന് ഈ കുറിപ്പുകളിൽ തെളിയുന്നുണ്ട്. ഗ്രീക്ക് പുരാണങ്ങളുടെ വായനയും ആകുന്നുണ്ട് ഈ യാത്ര പുസ്തകം. കഥകൾ പറഞ്ഞു കൊണ്ടേയിരിക്കുന്ന അമ്മമാർക്കും, വലുതാകുമ്പോൾ ഞാൻ എല്ലായിടത്തും കൊണ്ടുപോകാമെന്ന് വാക്കു കൊടുക്കുന്ന കുഞ്ഞുങ്ങൾക്കും വേണം ഈ പുസ്‌തകം സമർപ്പിക്കേണ്ടതെന്ന് എനിക്കു തോന്നുന്നു.

Details

Author
Dr Kunjamma George
Category
Travelogue
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →