A C Padmini Teacher
₹150.00
Children’s Literatureby Ambujam Kadambur
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ബീമാ ബാലസാഹിത്യ പുരസ്‌കാരം നേടിയ അംബുജം കടമ്പൂരിന്റെ ശ്രദ്ധേയമായ ബാലസാഹിത്യ രചന. ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നത് നന്മകളാണ്. സാരോപദേശങ്ങളുടെ സമ്പന്നതയാണ്. നേരിലേക്കുള്ള വഴിതുറക്കലാണ്. പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യനോട് ചേർന്നുനിൽക്കുന്ന മറ്റു ജീവലോകവും ഈ കഥകളിളിലുണ്ട്. ലാളിത്യം കൊണ്ടും രചനാഭംഗി കൊണ്ടും ആകർഷകമാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
A C Padmini Teacher
₹150.00
Anitha K Kara
₹200.00
P K Bhagyalakshmi
₹180.00
Manu Prathap
₹380.00