Skip to content
Cover of Pathinettamathe NiramFolklore

Pathinettamathe Niram

by V.K. Anilkumar

☆☆☆☆☆No reviews yet · Verified buyers can review
₹280.00

Only 5 left

1

About this book

നാല്‌പ്പത്തിരടിപ്പന്തലിൽ മരത്തുകളിക്കാരുടെ എക്കാലത്തെയും പേടിസ്വപ്നമായിരുന്ന ദാമോദരൻ പണിക്കരുടെ കാലവും കഴിഞ്ഞു പോയി… പൂരമാലയിലെ പതിനെട്ടാം നിറവുമാടി ദാമോദരൻ പണിക്കർ കളിവിളക്ക് താഴ്ത്തി അണിയറയിലേക്ക് മറയുമ്പോൾ ബാക്കിയാക്കുന്നത് സമാനതകളില്ലാത്ത ചരിത്രമാണ്. നാട്യമണ്ഡപത്തിൽ നിന്നും തിരിച്ചു നടക്കുന്നത് വെറുമൊരു പൂരക്കലിപ്പണിക്കറല്ല ചരിത്രത്തിന്റെ മറ്റൊരുബദലാണ്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് മഹാജ്ഞാനത്തിന്റെ കേദാരങ്ങൾ ഉഴുതുമറിച്ച മനുഷ്യൻ…

Details

Author
V.K. Anilkumar
Category
Folklore
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →