Skip to content
Cover of NilachoruFiction

Nilachoru

by Shabu Kilithattil

☆☆☆☆☆No reviews yet · Verified buyers can review
₹320.00

Only 5 left

1

About this book

പ്രശസ്ത സാമൂഹ്യ പ്രവർത്തക ഉമാപ്രേമന്റെ ജീവിതം പ്രമേയമാകുന്ന നോവൽ… യഥാർഥജീവിതത്തോട് രക്തബന്ധമുള്ള നോവൽ. ലിംഗാധിപത്യം വട്ടംകറക്കിയ ഉമയെന്ന ഉപ്രഗഹം ഭ്രമണപഥം ഭേദിച്ച് അതിജിവനത്തിന്റെ അഗ്‌നിതാരമായി മാറുന്ന കഥയാണിത്. വെറും കഥാപാത്രമല്ല അപരാജിത ജീവിതത്തിന്റെ സമരമുദ്രയാണ് ഉമ. ജീവിതത്തിന്റെ സിരാധമനികൾ പൊള്ളിച്ചൊഴുകിയ ചോരയുടെയും കണ്ണീരിന്റെയും കലക്കങ്ങൾ വായനക്കാരുടെ ഹൃദയത്തിലേക്കും ലാവയൊഴുക്കുന്നു. ഒരു വായനകൊണ്ടവസാനിപ്പിക്കാൻ തോന്നാത്ത ആഖ്യാനപാടവം.

Details

Author
Shabu Kilithattil
Category
Fiction
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →