Skip to content
Cover of Nerkazhchakalude NeruNon-Fiction

Nerkazhchakalude Neru

by C. V. Balakrishnan

☆☆☆☆☆No reviews yet · Verified buyers can review
₹380.00

Only 5 left

1

About this book

ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ വിമർശനാത്മക വാർത്തകളും വ്യത്യസ്തരായ പ്രതിഭാശാലികളുമായുള്ള കൂടിക്കാഴ്ചകളും സന്ദർശനങ്ങളും സ്വതന്ത്ര പത്രപ്രവർത്തന യാത്രകളിലെ അനുഭവങ്ങളും ചേർന്ന് വേറിട്ട വായനകൾ സമ്മാനിക്കുന്ന കൃതി. കാലം, ദേശം, സംസ്‌കാരം, കാഴ്ചയുടെ രാഷ്ട്രീയം – ഇങ്ങനെ വിഷയ വൈവിധ്യവും ആഖ്യാനത്തിന്റെ പുതുമകളും കൊണ്ട് വിസ്മയകരവും ഹൃദ്യവുമാണ്. കാഴ്ചയും കാഴ്ചപ്പാടും സമന്വയിക്കുന്ന അപൂർവ്വതകളുടെ പുസ്തകം. അഭിമുഖം : പി. പ്രേമചന്ദ്രൻ

Details

Author
C. V. Balakrishnan
Category
Non-Fiction
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →