Skip to content
Cover of Manthravada jyothisasthrakathakalAithihyamala

Manthravada jyothisasthrakathakal

by Kottarathil Sankunni

☆☆☆☆☆No reviews yet · Verified buyers can review
₹180.00

Only 5 left

1

About this book

കേരളത്തിന്റെ പ്രാചീനസംസ്‌കൃതി പ്രതിഫലിക്കുന്ന, ലക്ഷക്കണക്കിനു കോപ്പികൾ പ്രചരിച്ച കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ വിഷയാനുക്രമത്തിലുള്ള പത്ത് വാള്യങ്ങളിലായി ചിത്രങ്ങൾ സഹിതം പുതിയരൂപത്തിൽ അവതരിപ്പിക്കുകയാണ്. ആനക്കഥകൾ, കുലചരിത്ര കഥകൾ, നമ്പൂതിരിക്കഥകളും ഭട്ടതിരിക്കഥകളും, വൈദ്യശിരോമണികൾ, കവിശിരോമണികളും കലാകാരന്മാരും, രാജവാഴ്ചക്കഥകൾ നാരീരത്‌നങ്ങൾ, മല്ലന്മാരും തസ്‌കരവീരന്മാരും, മന്ത്രവാദ-ജ്യോതിശാസ്ത്ര കഥകൾ, ക്ഷേത്രമാഹാത്മ്യക്കഥകൾ എന്നിങ്ങനെ പത്തു വാള്യങ്ങളും ആദിമപുരാവൃത്തങ്ങളുടെ വേരുപടലങ്ങളിലേക്ക് വായനക്കാരുടെ ജിജ്ഞാസയെ ആനയിക്കാതിരിക്കില്ല. ചരിത്രത്തെയും സംസ്‌കൃതിയെയും ഉർവരമാക്കുന്നവയാണ് ഈ കഥകൾ.

Details

Author
Kottarathil Sankunni
Category
Aithihyamala
Language
Malayalam
ISBN
9789385366871

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →