N Chandran Maniyur
₹230.00
Notesby V K Sreeraman
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
കളിയും കാര്യവും വാക്കും മൗനവും ഇണക്കവും കലിപ്പുമെല്ലാമായി മാൾട്ടി വീണ്ടും. ലളിതമെങ്കിലും സങ്കീർണമായ ലോകവ്യവഹാരങ്ങളെ അവൾ തൊടുന്നു.ഏതു വിഷയത്തെയും മണത്തുനോക്കുന്നു.ചിലപ്പോൾ മുഖമുരുമ്മുന്നു.വേദനിപ്പിക്കാതെ കടിച്ചു കുടയുകയും ചെയ്യുന്നു. സ്ഥിരവഴികളിൽ നിന്ന് തെറ്റി ഓരസഞ്ചാരം നടത്തുന്ന ചില കഥാപാത്രങ്ങൾ അപൂർവമായി അപൂർവമായി നമ്മുടെ സർഗാനുഭവങ്ങളിലേക്ക് കയറി വരാറുണ്ട്. അവർ കണ്ടിരിക്കേ വലിപ്പം വെയ്ക്കാറുണ്ട്. നമുക്ക് ചിരപരിചിതരാവാറുണ്ട്.അതോടൊപ്പം ഒരപരിചിതത്വം നിലനിർത്താറുമുണ്ട് . മാൾട്ടി പറയുന്നത് പലതും അപ്രക്ഷീതത്വങ്ങളിലേക്ക് നമ്മെ ഉണർത്തുന്നു. കാരണം മാൾട്ടിയുടേത് മാൾട്ടി കേന്ദ്രികൃതമായ ഒരു ലോക വീക്ഷണമാകുന്നു.അയത്ന സുഗമമായ എഴുത്തുവഴിയിലൂടെ മാൾട്ടിയുടെ സ്രഷ്ടാവ് നമ്മളെ നടത്തുമ്പോൾ, മാൾട്ടിക്ക് ശിഷ്യപ്പെടാതിരിക്കാൻ വായനക്കാർ അതീവ ശ്രദ്ധ പുലർത്തേണ്ടതായി വരും.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
N Chandran Maniyur
₹230.00
Shabu Kilithattil
₹270.00