Skip to content
Cover of Level CrossScreenplay

Level Cross

by Arfaz Ayub

☆☆☆☆☆No reviews yet · Verified buyers can review
₹290.00

Only 5 left

1

About this book

ഒരു നല്ല ചലച്ചിത്രകാരന്റെ ലക്ഷണമാണ് വേറിട്ടു ചിന്തിക്കുക എന്നത്. വർഷങ്ങളായി എന്റെ  കൂടെയുള്ളൊരാൾ  പുതുമയോടെ,ആഴമുള്ള കഥാപാത്രങ്ങളിലൂടെ ഒരു കഥ പറയുമ്പോൾ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്. ഉൾക്കൊണ്ടപോലെ അതിമനോഹരമായിത്തന്നെ അർഫാസ് അത് എഴുതുകയും വെള്ളിത്തിരയിൽ ഗംഭീരമായി അവതരിപ്പിക്കുകയും ചെയ്തു. വായനക്കാർക്ക് ഒരു മികച്ച വായനാനുഭവമായിരിക്കും ഈ തിരക്കഥയെന്നുറപ്പുണ്ട്. പാടവം കൊണ്ടും അർപ്പണ മനോഭാവം കൊണ്ടും ആദ്യ സിനിമയാൽത്തന്നെ വ്യക്തിമുദ്ര പതിപ്പിച്ച അർഫാസിന് ഒരുപാട് നല്ല സിനിമകൾക്കായുള്ള ആശംസകളും പ്രാർത്ഥനകളും –ജീത്തു ജോസഫ്

Details

Author
Arfaz Ayub
Category
Screenplay
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →