Skip to content
Cover of Kutti Pencilinte KoottukariChildren’s Literature

Kutti Pencilinte Koottukari

by Dinesan T V

☆☆☆☆☆No reviews yet · Verified buyers can review
₹150.00

Only 5 left

1

About this book

കുറ്റിപ്പെൻസിൽ ഒരു പ്രതീകമാണ്. എഴുതിയെഴുതി തേഞ്ഞു പോയ കുറ്റിപ്പെൻസിൽ. ഇനിയുമെഴുതാത്ത ആയിരം കഥകൾ ഉള്ളിലൊതുക്കിയ കുറ്റിപ്പെൻസിൽ. മറ്റുള്ളവർക്കായ് സ്വയംതേഞ്ഞു തീർന്ന്, പാഴ് വസ്തുക്കളിൽ വലിച്ചെറിയപ്പെട്ട ആ പാവത്തിന് നാവുണ്ടായിരുന്നെകിൽ എന്തെന്തു കഥകൾ പറയുമായിരുന്നു. പറയാതെ പോയ ആ കഥകളിലൊന്നാണ് ടി.വി ദിനേശിന്റെ ‘കുറ്റിപ്പെൻസിലിന്റെ കൂട്ടുകാരി’ യിൽ ചുരുൾ നിവർത്തുന്നത്.

Details

Author
Dinesan T V
Category
Children’s Literature
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →