Rajesh Babu T.V
₹340.00
Referenceby Ramesh Gopalakrishnan
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
‘കേരളം അറിയേണ്ട സംഗീതകാരന്മാർ’ എന്ന പുസ്തകത്തിലൂടെ രമേശ് ഗോപാലകൃഷ്ണൻ നടത്തുന്നത് ആ ചരിത്രത്തിന്റെകൂടി എഴുത്താണ്. ഒരു സംഗീതവും ഒരു ദേശത്തിനും സ്വന്തമല്ലെന്നു പറയുമ്പോൾതന്നെ, ജാതിമതവർഗദേശങ്ങൾക്കതീതമായ ഒന്നാണ് യഥാർത്ഥ സംഗീതമെന്ന് ഉറപ്പിക്കുമ്പോൾതന്നെ, ഈ പുസ്തകം കേരളത്തിന്റെ സംഗീതചരിത്രമായും ഓരോ സംഗീതകാരന്റെയും ജീവിതവും സംഗീതവുമായും മാറുന്നുണ്ട്. ഗ്രന്ഥകാരന്റെ സംഗീതചരിത്രത്തിലുള്ള അഗാധമായ അറിവും സംഗീതകലയിലുള്ള അപാരമായ ആസ്വാദനശേഷിയുമാണ് ഈ ഗ്രന്ഥത്തിലുടനീളം പ്രകടമാവുന്നത്. -ഉമയനല്ലൂർ വിക്രമൻനായർ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Rajesh Babu T.V
₹340.00
Dr.P.Krishnakumar
₹450.00
Dr.Ajith Sankar
₹250.00
Rajesh Babu T V
₹290.00