Skip to content
Cover of Gurusree Mavila Komarkutti Ezhuthachan KruthikalDarsanika kavyam

Gurusree Mavila Komarkutti Ezhuthachan Kruthikal

by A Patmanabhan

☆☆☆☆☆No reviews yet · Verified buyers can review
₹220.00

Only 5 left

1

About this book

അദ്വൈതശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ദൃശ്യങ്ങളും അദൃശ്യങ്ങളും ആയ തത്വങ്ങളെ വിഭജിച്ചും വർഗീകരിച്ചും അവയുടെ അവയവഘടനയെ വെളിപ്പെടുത്തിയും ഒരു ക്രമത്തിൽ അടുക്കിവെച്ചു കാണിക്കുന്ന ലഘുഗ്രന്ഥം. – സ്വാമി രാമേശ്വരാനന്ദപുരി,ഋഷികേശ് സംഖ്യകാരികാതത്വങ്ങളെ സമഞ്ജസമായി ഇങ്ങനെ അടക്കിയൊതുക്കി സുഖകരമാംവണ്ണം പ്രതിപാദിച്ചതും മാണ്ഡൂക്യോപനിഷത് പ്രതിപാദ്യമായ ‘ഓംകാര‘ തത്വത്തെ ശിവപരമായി വിനിർണ്ണയിച്ചതും ‘തത്വമസി‘ എന്ന മഹാവാക്യത്തെ വേദതത്വ വിരുദ്ധമായ ഒരു പുതിയ വീക്ഷണകോണിൽ കൂടി സമർഥിച്ചതുമായ ‘വേദാന്ത രഹസ്യം ‘ അനിർവചനീയമായ ഒരാനന്ദമാണ് എനിക്ക് നൽകിയതെന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ. – ടി എസ് തിരുമുമ്പ്

Details

Author
A Patmanabhan
Category
Darsanika kavyam
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →