Skip to content
Cover of Ela MullaChildren’s Literature

Ela Mulla

by Gopi Puthukode

☆☆☆☆☆No reviews yet · Verified buyers can review
₹200.00

Only 5 left

1

About this book

ഉള്ളിൽ വെളിച്ചമുണ്ടെങ്കിൽ അവിടെ മഹത്തായ ആശയങ്ങൾ മുളപൊട്ടും. അത്തരക്കാർക്ക് സമാനമനസ്‌കരെ ആകർഷിക്കാനാവും. അവരുടെ കൂട്ടായ്മയ്ക്ക് സമൂഹത്തിൽ അത്ഭുതകരമായ പരിവർത്തനങ്ങൾ ഉണ്ടാക്കാനും കഴിയും. സഹപാഠികളുടെ നേതാവും മാതൃകയുമായി നാടിനെ നന്മയിലേക്കു നയിക്കുന്ന നാരായണൻകുട്ടിയുടെ കഥയാണ് ഏലമുല്ല. അറിയാൻ പഠിക്കുക, ചെയ്യാൻ പഠിക്കുക, സഹജീവനത്തിന് പഠിക്കുക, ആയിത്തീരാൻ പഠിക്കുക-ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസത്തിന്റെ നാലു തൂണുകളാണിവ. കേവലസിദ്ധാന്തമെന്നതിലപ്പുറം ഇതൊക്കെ സാധ്യമാണെന്ന് നാരായണൻ കുട്ടിയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

Details

Author
Gopi Puthukode
Category
Children’s Literature
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →