Skip to content
Cover of Dhyana PravasamEssays

Dhyana Pravasam

by E K Dineshan

☆☆☆☆☆No reviews yet · Verified buyers can review
₹170.00

Only 5 left

1

About this book

പ്രവാസമെന്നത് മുഖത്തെഴുത്തിന്റെ സമൃദ്ധിയിൽ മറയ്ക്കപ്പെട്ട ആഴമുറിവാണ്. ഒരിക്കലും ചോര നിലയ്ക്കാത്ത ജീവിത മുറിവ്. കുടിച്ചിറക്കുകയും കടിച്ചമർത്തുകയും ചെയ്യുന്ന സങ്കടക്കയ്പ്പുകളുടെ കാർണിവെൽ. മഹാസമുദ്രത്തിന്റെ ഇരുകരകളിൽ ജീവിതപ്പാലം ബന്ധിച്ച് അപ്പുറമിപ്പുറം സഞ്ചരിക്കുന്ന ദീനതയാർന്ന പാദങ്ങളിലേക്ക് സാകൂതം നോക്കിക്കണ്ട്, ഉടൽകൊണ്ടും ഉയിർകൊണ്ടും അധ്വാനിക്കുന്നവരുടെ ജീവിതാവസ്ഥയെ വിശകലനം ചെയ്യുന്ന പഠനമാണ് ധ്യാനപ്രവാസം. വായനക്കാരെ ധ്യാനത്തിലേക്ക് സഹർഷം നയിക്കുന്ന പ്രവാസത്തിന്റെ മൗനപ്രാർത്ഥന. -പി. ശിവപ്രസാദ്‌

Details

Author
E K Dineshan
Category
Essays
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →