Skip to content
Cover of Chandrayan Maha QuizQuiz

Chandrayan Maha Quiz

by ASLAM ARAKKAL

☆☆☆☆☆No reviews yet · Verified buyers can review
₹230.00

Only 5 left

1

About this book

ബഹിരാകാശ ശാസ്ത്രപുരോഗതി സാമൂഹിക നന്മയ്ക്ക് എന്ന ലക്ഷ്യം സഫലമായ മുഹൂര്‍ത്തമാണ് ചന്ദ്രയാന്‍ വിജയം. ചന്ദ്രനിലേക്ക് മനുഷ്യനിര്‍മ്മിത വസ്തുക്കള്‍ എത്തിക്കാനുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കപ്പെട്ടിരിക്കുന്നു. ഭൗമശാസ്ത്രം സാക്ഷാത്ക്കരിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രവിഷയത്തില്‍ തല്പരരായിരിക്കുന്നവര്‍ക്കും ഉപയോഗപ്രദമാവുന്ന വൈജ്ഞാനിക ഗ്രന്ഥമാണ് ചന്ദ്രയാന്‍ മഹാക്വിസ്. ചന്ദ്രയാന്‍ ദൗത്യം സമഗ്രമായി രേഖപ്പെടുത്തിയ മലയാളത്തിലെ ആദ്യപുസ്തകം.

Details

Author
ASLAM ARAKKAL
Category
Quiz
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →