Skip to content
Cover of Bala Gangadhara ThilakanBiography

Bala Gangadhara Thilakan

by TeeyachValsaraj

☆☆☆☆☆No reviews yet · Verified buyers can review
₹170.00

Only 5 left

1

About this book

ജീവിതവൈതരണികളെ സധൈര്യം നേരിട്ട ദൃഢമനസ്‌കനായ ബാലഗംഗാധര തിലകന്‍ ‘സ്വരാജ്യം’ എന്ന അതിപ്രാചീനവും വൈദികവുമായ മഹാസങ്കല്പനത്തെ എങ്ങനെ ആധുനികദൃഷ്ട്യാ വികസിപ്പിച്ചുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ ജീവചരിത്രം. ദേശപ്രേമനിഷ്ഠമായ കണ്ണിലൂടെ ഭാരതദേശീയതയുടെ സുശക്തനായ വക്താവും പ്രയോക്താവുമായ ഒരു മഹാപുരുഷനെ അക്ഷരങ്ങളിലൂടെ ഉപാസിക്കുന്ന ഉന്നതമായ പ്രവൃത്തിയുടെ സദ്ഫലമാണ് ഈ ജീവചരിത്രം. ബാലഗംഗാധര തിലകന്റെ ക്രാന്തദര്‍ശിത, സ്ഥിരോത്സാഹം, പ്രയത്‌നശീലം, ദേശപ്രേമം, പാണ്ഡിത്യം, സര്‍വതലസ്പര്‍ശിയായ ആത്മാഭിമാനം എന്നിവയൊക്കെ പ്രകാശിപ്പിക്കുവാന്‍ ഗ്രന്ഥകാരന്‍ മനസ്സിരുത്തിയിട്ടു.

Details

Author
TeeyachValsaraj
Category
Biography
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →