Skip to content
Cover of Aranghu ParayunnuDrama

Aranghu Parayunnu

by K.P.RAMACHANDRAN MAMBARAM

☆☆☆☆☆No reviews yet · Verified buyers can review
₹230.00

Only 5 left

1

About this book

കുട്ടികളുടെ കണ്ണിലൂടെ മനുഷ്യജീവിതം കാണുകയാണ് ഈ നാടകങ്ങളെല്ലാം. സങ്കടങ്ങളിലൂടെ കടന്നുപോകുമ്പോഴും ചെറിയ ആഹ്ലാദങ്ങളെ കണ്ടെടുക്കലും, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയും, മനുഷ്യരിലുള്ള വിശ്വാസവും ഈ രചനകളെ സൗന്ദര്യമുള്ളതാക്കുന്നു. ലളിതമായ ഭാഷയില്‍ സത്യസന്ധമായി എഴുതപ്പെട്ട കുട്ടികളുടെ നാടകങ്ങളുടെ സമാഹാരമാണിത്. സ്‌നേഹത്തിന്റെ എഴുത്താണിത്. ജീവിതത്തിലെ സങ്കടങ്ങളുടെയും, സന്തോഷത്തിന്റെയും സൗന്ദര്യം കോര്‍ത്തിണക്കിയ ഒരു പൂമാല. -എം. കെ. മനോഹരന്‍

Details

Author
K.P.RAMACHANDRAN MAMBARAM
Category
Drama
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →